നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന 7 ഓഹരികളിൽ പോസിറ്റീവ് ബ്രേക്കൗട്ട് (Positive Breakout). ദേവയാനി ഇന്റർനാഷണൽ (Devyani International), ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ് (Fine Organic Industries), ഓറിയന്റ് ഇലക്ട്രിക് (Orient Electric), ടിടികെ പ്രസ്റ്റീജ് (TTK Prestige), ഹിന്ദുസ്ഥാൻ യുണീലിവർ (Hindustan Uniliver), ഡാബർ ഇന്ത്യ (Dabur India), സുമിടോമോ കെമിക്കൽ ഇന്ത്യ (Sumitomo Chemical India) എന്നിവയാണ് ഓഹരികൾ. ഡിസംബർ 19 ക്ലോസിങ് അടിസ്ഥാനമാക്കിയുള്ള, സ്റ്റോക്ക് എഡ്ജ് ടെക്നിക്കൽ സ്കാൻ ഡാറ്റ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.
1) ദേവയാനി ഇന്റർനാഷണൽ (Devyani International)
ക്വിക് സർവീസ് റസ്റ്ററന്റ്സ് ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
2) ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ് (Fine Organic Industries)
സ്പെഷ്യൽറ്റി കെമിക്കൽസ് വിഭാഗത്തിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്
3) ഓറിയന്റ് ഇലക്ട്രിക് (Orient Electric)
ഹോം ഇലക്ട്രിക്കൽസ് വിഭാഗത്തിൽ ബിസിനസ് നടത്തുന്ന
4) ടിടികെ പ്രസ്റ്റീജ് (TTK Prestige)
ഹോം ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
5) ഹിന്ദുസ്ഥാൻ യുണീലിവർ (Hindustan Uniliver)
എഫ്എംസിജി മേഖലയിൽ ബിസിനസ് ചെയ്യുന്ന രാജ്യത്തെ മുൻനിര ലാർജ്ക്യാപ് കമ്പനിയാണിത്
6) ഡാബർ ഇന്ത്യ (Dabur India)
എഫ്എംസിജി – പേഴ്സണൽ പ്രൊഡക്ട്സ് മേഖലയിൽ ബിസിനസ് ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിയാണിത്
7) സുമിടോമോ കെമിക്കൽ ഇന്ത്യ (Sumitomo Chemical India)
കമ്മോഡിറ്റി കെമിക്കൽസ് വിഭാഗത്തിൽ ബിസിനസ് നടത്തുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…