ഷോർട് ടേ൦ ഇൻവെസ്റ്റുമെന്റുകൾക്കായി തിരയുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വാർത്തയാണിത്. മികച്ച നേട്ട൦ കൈവരിക്കാനായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലും, റിഫിനീറ്റീവ് സ്‌റ്റോക്ക് റിപ്പോര്‍ട്ട് പ്ലസും ഇപ്പോള്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 8 ഓഹരികളുടെ ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ 40 ശതമാനം വരെ വളര്‍ച്ച പ്രവചിക്കപ്പെടുന്ന സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഓഹരികളും ഉൾപ്പെടുന്നു
ത്രിവേണി ടര്‍ബൈന്‍സ് (Triveni Turbine)
ജിഎംഎം ഫോഡ്ലര്‍ (GMM Pfaudler)
പ്രജ് ഇന്‍ഡസ്ട്രീസ് (Praj Industries)
ആദിത്യ വിഷന്‍ (Aditya Vision)
ഫ്യൂഷന്‍ മൈക്രോഫിനാന്‍സ് (Fusion MicroFinance)
സരിഗമ (Saregama)
സെന്‍കോ ഗോള്‍ഡ് (Senco Gold)
ഇമാമി (Emami)
മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ.…
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഉയർന്നത്. ഇന്ന് ഒരു…
സന്നദ്ധ സംഘടനകൾക്ക് അടുത്ത മൂന്ന് വർഷത്തിൽ 500 കോടിയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സി എസ് ആർ) ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്…
സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി സ്ഥാനമാനങ്ങളും, ആസ്തിയും വേണ്ടെന്നു വയ്ക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തന്റെ കമ്പനിയെ ലോകോത്തര നിരയിലേയ്ക്ക് ഉയര്‍ത്തുകയും,…