ചെറുപ്രായത്തിൽ തന്നെ കോടീശ്വര സ്റ്റാറ്റസ് കൈവരിക്കുകയെന്നു പറയുന്നത് ചെറിയ കാര്യമല്ല. ഫോർബ്സ് അടുത്തിടെ പുറത്തിറക്കിയ ലോക ശതകോടീശ്വര പട്ടികയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പേരുകളിൽ ഒന്നാണ് ലിവിയ…