Amazon scholarship for 500 female students on International Women’s Day

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 500 വിദ്യാർഥിനികൾക്ക് ആമസോൺ സ്‌കോളർഷിപ്പ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ഇന്ത്യയിലെ ആമസോൺ ഫ്യൂച്ചർ എൻജിനീയർ സ്കോളർഷിപ്പ് പ്രോഗ്രാമിനു കീഴിൽ 500 വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പുമായി ആമസോൺ ഇന്ത്യ. സാങ്കേതിക വിദ്യയിൽ കരിയർ…

10 months ago