ഇന്ത്യയിലെ യുപിഐ വിനിമയങ്ങളില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തട്ടിപ്പുകളും വര്‍ധിച്ചു വരുന്നു. ഇക്കാരണത്താല്‍ യുപിഐ വിനിമയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. ഔദ്യോഗികമായതും, വിശ്വസനീയമായതുമായ സോഴ്‌സുകളില്‍ നിന്നുള്ള…