bigboss

സല്‍മാന്‍ ഖാന്‍ സിനിമയിൽ മാത്രമല്ല, ടിവിയിലും സ്റ്റാർ തന്നെ; ഒരു സീസണിന് 200 കോടി!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനെന്ന നിലയിലാണ് സൽമാൻ ഖാൻ തിളങ്ങുന്നത്. ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സെലിബ്രിറ്റിയാണ് ഇന്ന് സൽമാൻ. ടൈംസ്…

9 months ago