biodiversity

സ്രാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി വരുന്നു

കൊച്ചി: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻപിഒഎ) നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബേ ഓഫ് ബംഗാൾ…

10 months ago