സ്വര്‍ണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സ്വര്‍ണ്ണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവുമില്ല. എങ്കിലും സ്വര്‍ണ്ണവില മുകളിലേക്ക് തന്നെയാണ്. കൈയില്‍ അല്‍പ്പം കാശ് വന്നാല്‍…