ഭാവന സത്യകുമാര്‍ ''ഞങ്ങളിവിടെ എത്തിയത് തനിച്ചാണ്, പക്ഷെ മടങ്ങുന്നത് ഒരു കുടുംബത്തോടൊപ്പമാണ്" - നല്ല ബന്ധങ്ങൾ, സൗഹൃദങ്ങൾ ആഗ്രഹിച്ച് കയറി വന്ന സ്ത്രീകളും പുരുഷന്മാരും ഒരേ സ്വരത്തിൽ…