സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ മൂത്തകുന്നം, കോട്ടപ്പുറം കായലുകളിൽ കുടുംബശ്രീ യൂണിറ്റുകൾ നടത്തിയ കൃഷിയിൽ വിളവെടുത്തത്…
2024 എന്ന വര്‍ഷം പിറന്നു നാലു മാസം പിന്നിടുമ്പോള്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പറക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ…
കൊച്ചി മെട്രോയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും സംയുക്തമായി സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന…
കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള…
ലുലു ഫ്ളവർ ഫെസ്റ്റ് സമാപനദിനത്തിൽ നടി ശാന്തി മായാദേവിയും രാധിക വേണുഗോപാലും കുരുന്ന് വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചു കൊച്ചി : പൂക്കാലത്തേക്കാൾ മനോഹരമായ നിറകാഴ്ചയായി ലുലു ഫ്ളവർ…
കൊച്ചി: സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻപിഒഎ) നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബേ ഓഫ് ബംഗാൾ…
Actress Shanthi Mayadevi will distribute LuLu Little Prince and Princess Awards Lulu pleased to invite you to a press coverage…
കൊച്ചി : ആഗോളതലത്തില്‍ നഴ്‌സിങ്ങ്, ഐടി റിക്രൂട്ട്‌മെന്റ് രംഗത്ത് 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന കെ ആന്റ് കെ (K & K) സോഷ്യല്‍ റിസോര്‍സ് ആന്റ് ഡവലപ്പ്‌മെന്റ്…
പുഷ്പ - ഫല സസ്യങ്ങളുടെ വൈfവിധ്യമാർന്ന മേള, ഹോർട്ടികൾച്ചർ വിദ്ഗധരുടെ ക്ലാസുകൾ മുതൽ പൂക്കൾ കൊണ്ട് നിർമ്മിച്ച ആകർഷകമായ വസ്ത്രങ്ങളിൽ കുട്ടികൾ അവതരിപ്പിക്കുന്ന ഷാഫൻ ഷോ വരെ…
കൊച്ചി: മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം കൊണ്ട് പൊതുവെ കരുതിയിരുന്നത് പോലെ കരിക്കാടി ചെമ്മീൻ സമ്പത്തിന് നഷ്ടമൊന്നും സംഭവിക്കുന്നില്ലെന്ന് പഠനം. മറിച്ച്, കടലിൽ കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ…