സ്തനാർബുദം ബാധിച്ച് മരിച്ച പോളിസി ഉടമയുടെ ഭർത്താവിന് എൽഐസി നൽകേണ്ടത് 1.57 കോടി രൂപ. 2016-ൽ പോളിസി എടുത്ത വനിത 2017-ൽ മരണമടയുകയായിരുന്നു. വർഷങ്ങളായുള്ള നിയമ പോരാട്ടത്തിനൊടുവിൽ…