അവസരം ഡിസംബർ 31 വരെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്ള, ഡീമാറ്റ് അക്കൗണ്ട് ഉടമകളായവരാണെങ്കില്‍ ഓർത്തിരിക്കേണ്ട ദിവസമാണ് ഡിസംബര്‍ 31. മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ടുകളുടെ നോമിനേഷനായി സെബി…