കൊച്ചി മെട്രോയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും സംയുക്തമായി സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന…