state bamboo mission

കേരള ബാംബു ഫെസ്റ്റിന് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം

ഇരുപതാമത് കേരള ബാംബൂ ഫെസ്റ്റിന് എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമായി. വ്യവസായ മന്ത്രി പി രാജീവ് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാംബൂ മിഷന്‍,…

11 months ago