LATEST NEWS ഓപ്പോ റെനോ 15സി ഇന്ത്യന്‍ വിപണിയിൽ Byadmin@brightbusinesskerala PublishedFebruary 18, 2026 തിരുവനന്തപുരം: ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ഓപ്പോ ഇന്ത്യ റെനോ 15 സീരീസിന്റെ ഭാഗമായ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ റെനോ 15സി ഇന്ത്യന്‍ വിപണിയിലെത്തി. ആകര്‍ഷകമായ ഡിസൈന്‍, ദീര്‍ഘകാല ബാറ്ററി ശേഷി, എഐ അധിഷ്ഠിത സ്മാര്‍ട്ട് ഫീച്ചറുകള്‍ എന്നിയാണ് മോഡലിന്റെ പ്രത്യേകത. 50 എംപി പ്രധാന കാമറ, അള്‍ട്രാവൈഡ്, മാക്രോ ലെന്‍സ് എന്നിവയോടൊപ്പം 50 എംപി അള്‍ട്രാവൈഡ് സെല്‍ഫി കാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34,999 മുതല്‍ 37,999 രൂപ വരെയാണ് വില.
LATEST NEWS August 11, 2026 രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം ‘മന്ദാര വിമൻസ് വെൽനസു’മായി ഹൈലൈറ്റ് ഗ്രൂപ്പ്
LATEST NEWS August 6, 2026 ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മികച്ച പ്രകടനവുമായി മുന്നോട്ട്: ലയനത്തിന് പിന്നാലെ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച