Bright Business Kerala

കൊ​​​ച്ചി: വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം മാ​​​സ​​​വും വ​​​ര്‍​ധ​​​ന​ കൈ​​​വ​​​രി​​​ച്ച​​​് ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ വി​ഐ. ക​​​മ്പ​​​നി മാ​​​ര്‍​ച്ച് മാ​​​സ​​​ത്തി​​​ല്‍ 1,92,211 ഗ്രാ​​​മീ​​​ണ വ​​​രി​​​ക്കാ​​​രെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ത്രം മാ​​​ര്‍​ച്ചി​​​ൽ 27,082 വ​​​രി​​​ക്കാ​​​രാ​​​ണു കൂ​​​ടി​​​യ​​​ത്. മ​​​റ്റ് 14 സ​​​ര്‍​ക്കി​​​ളു​​​ക​​​ളി​​​ലും മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തി​​​ട്ടു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ 15 സ​​​ര്‍​ക്കി​​​ളു​​​ക​​​ളി​​​ലാ​​​യി വി​ഐ ​​​വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *