സിഎംഎഫ്ആർഐയിൽ നടക്കുന്ന 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേളയിൽ പ്രദർശിപ്പിച്ച റാഗി-മീൻ സോസേജ്

വിൽപനക്കല്ല, പകരം രുചി പരിചയപ്പെടുത്താനാണ് ഈ വിഭവം മേളയിലെത്തിച്ചത്.

മീനും ചെറുധാന്യവും ഉപയോഗിച്ച വൈവിധ്യങ്ങളായ രുചിക്കൂട്ടുകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് ഡിവിഷൻ തയ്യാറാക്കിയ സോസേജ് മേളയിലെത്തിച്ചത്. മീനിലടങ്ങിയ മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, റാഗിയിലെ നിരോക്സീകാരികൾ, നാരുകൾ, സൂക്ഷ്മപോഷകങ്ങൾ തുടങ്ങിയവ അടങ്ങുന്നതിനാൽ പോഷകസമൃദ്ധമാണ് ഈ സോസേജ്.  

വിൽപനക്കല്ല, പകരം രുചി പരിചയപ്പെടുത്താനാണ് ഈ വിഭവം മേളയിലെത്തിച്ചത്.  റാഗിക്ക് പകരം മറ്റ് ചെറുധാന്യങ്ങളുടെ ഇത്തരത്തിലുള്ള വിഭവങ്ങൾ സിഫ്റ്റിന്റെ സ്റ്റാളിൽ ശനിയാഴ്ച ലഭ്യമാകും. പ്രദർശന ഭക്ഷ്യമേള ശനിയാഴ്ച സമാപിക്കും.

One thought on “മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേളയിൽ സന്ദർശകരുടെ മനം കവർന്ന് റാഗി-മീൻ സോസേജ്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!