ഷോർട് ടേ൦ ഇൻവെസ്റ്റുമെന്റുകൾക്കായി തിരയുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വാർത്തയാണിത്. മികച്ച നേട്ട൦ കൈവരിക്കാനായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലും, റിഫിനീറ്റീവ് സ്‌റ്റോക്ക് റിപ്പോര്‍ട്ട് പ്ലസും ഇപ്പോള്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 8 ഓഹരികളുടെ ലിസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ 40 ശതമാനം വരെ വളര്‍ച്ച പ്രവചിക്കപ്പെടുന്ന സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഓഹരികളും ഉൾപ്പെടുന്നു
സ്‌റ്റോക്ക് റിപ്പോര്‍ട്ട്സ് പ്ലസ് ഓഹരി നിര്‍ദേശങ്ങള്‍ (Stocks Reports Plus Stock Suggestions)
- സ്‌റ്റോക്ക് സ്‌കോര്‍: 9
- റേറ്റിംഗ്: ബൈ
- അനലിസ്റ്റ് കൗണ്ട്: 6
- വളര്‍ച്ച സാധ്യത: 31.4%
- ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 25.4%
ത്രിവേണി ടര്‍ബൈന്‍സ് (Triveni Turbine)
- സ്‌റ്റോക്ക് സ്‌കോര്‍: 9
- റേറ്റിംഗ്: ബൈ
- അനലിസ്റ്റ് കൗണ്ട്: 6
- വളര്‍ച്ച സാധ്യത: 31.4%
- ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 25.4%
ജിഎംഎം ഫോഡ്ലര്‍ (GMM Pfaudler)
- സ്‌റ്റോക്ക് സ്‌കോര്‍: 6
- റേറ്റിംഗ്: സ്‌ട്രോംഗ് ബൈ
- അനലിസ്റ്റ് കൗണ്ട്: 2
- വളര്‍ച്ച സാധ്യത: 32.3%
- ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 29.8%
പ്രജ് ഇന്‍ഡസ്ട്രീസ് (Praj Industries)
- സ്‌റ്റോക്ക് സ്‌കോര്‍: 6
- റേറ്റിംഗ്: ബൈ
- അനലിസ്റ്റ് കൗണ്ട്: 6
- വളര്‍ച്ച സാധ്യത: 39.7%
- ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്‌റ്റേക്ക്: 22.7%
എംകെ ഗ്ലോബല്‍ ഓഹരി നിര്‍ദേശങ്ങള്‍ (Emkay Global Stock Suggestions)
ആദിത്യ വിഷന്‍ (Aditya Vision)
- ആദിത്യ വിഷന്‍ (Aditya Vision)
- റേറ്റിംഗ്: ബൈ
- നിലവിലെ വിപണി വില: 3,562 രൂപ
- ടാര്‍ഗെറ്റ് വില: 5,000 രൂപ
- വളര്‍ച്ച സാധ്യത: 40%
ഫ്യൂഷന്‍ മൈക്രോഫിനാന്‍സ് (Fusion MicroFinance)
- റേറ്റിംഗ്: ബൈ
- നിലവിലെ വിപണി വില: 638 രൂപ
- ടാര്‍ഗെറ്റ് വില: 810 രൂപ
- വളര്‍ച്ച സാധ്യത: 27%
സരിഗമ (Saregama)
- റേറ്റിംഗ്: ബൈ
- നിലവിലെ വിപണി വില: 352 രൂപ
- ടാര്‍ഗെറ്റ് വില: 465 രൂപ
- വളര്‍ച്ച സാധ്യത: 32%
സെന്‍കോ ഗോള്‍ഡ് (Senco Gold)
- റേറ്റിംഗ്: ബൈ
- നിലവിലെ വിപണി വില: 758 രൂപ
- ടാര്‍ഗെറ്റ് വില: 850 രൂപ
- വളര്‍ച്ച സാധ്യത: 12%
ഇമാമി (Emami)
- റേറ്റിംഗ്: ബൈ
- നിലവിലെ വിപണി വില: 515 രൂപ
- ടാര്‍ഗെറ്റ് വില: 675 രൂപ
- വളര്‍ച്ച സാധ്യത: 31%