LIC JEEVAN DHARA

കൊച്ചി: എൽഐസി പുതിയ ജീവൻ ധാര II ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. ഇതൊരു വരുമാന ഉറപ്പു നൽകുന്ന വ്യക്തിഗത, സേവിംഗ്സ്, ഡിഫേർഡ് ആന്വിറ്റി പ്ലാൻ ആണ്. 20 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ചേരാം.

തുടക്കം മുതൽ ആന്വിറ്റി ഉറപ്പു നൽകുന്ന ഈ പ്ലാനിൽ 11 ആന്വിറ്റി ഓപ്ഷനുകളുൾ ലഭ്യമാണ്. പ്രായമായവർക്ക് ഉയർന്ന ആന്വിറ്റി നിരക്കും ലഭിക്കും. പ്രതിമാസം, ത്രൈമാസം, അർധവാർഷികം, വാർഷികം എന്നിങ്ങനെ ആന്വിറ്റി പേമെന്റ് രീതി തിരഞ്ഞെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!