നരേന്ദ്ര ബന്‍സാല്‍: ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും ഇന്‍ഡക്‌സ് എന്ന ബ്രാന്‍ഡ് വഴി മൊബൈല്‍ സാമ്രാജ്യത്തിന്റെ അധിപനായ കഥ
ഇന്‍ടെക്‌സ് മൈക്രോമാക്‌സിനെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി നരേന്ദ്ര ബന്‍സാല്‍ എന്ന ഇന്ത്യക്കാരനെ അറിയാത്തവര്‍ ഭാരതത്തില്‍ ഉണ്ടാകുമോയെന്നത് സംശയമാണ്.. പല സമയത്തും ഈ പേര്…