50 എംപി കാമറയും, 5,000 എംഎഎച്ച് ബാറ്ററിയുമായി 14,000 രൂപയ്ക്ക് 5ജി ഫോണിന്റെ വിവോ തരംഗം
വിപണികളില്‍ 5ജി തരംഗമാകുന്ന സമയമാണിത്. വിവിധ മൊബൈല്‍ കമ്പനികള്‍ നിരവധി 5ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും പലപ്പോഴും താങ്ങാനാകാത്ത വില ഉപയോക്താക്കളെ അകറ്റി നിര്‍ത്തി. അല്ലെങ്കില്‍ സ്പെക്…