മഴയും, വെയിലും ഏശില്ല; ഏത് കാലാവസ്ഥയിലും ധരിക്കാം, ഫാഷൻ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി പി.സി.എം വസ്ത്രങ്ങൾ
കഴിഞ്ഞ വേനൽക്കാലത്തെ വസ്ത്രം ഈ മഴക്കാലത്ത് മാറ്റി വെക്കേണ്ടി വന്ന ആളാണോ നിങ്ങൾ? കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രിയപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ?…