Category: Business News

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ വർധന. 42,270 കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത്. 28 ശതമാനമാണ് വർധന. മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ…

സ്വിഗ്ഗിയുടെ ‘പോക്കറ്റ് ഹീറോ’ ഓഫർ:60% ഡിസ്‌കൗണ്ടിൽ ഇഷ്ട ഭക്ഷണം മുന്നിൽ

നമ്മുടെ കൊച്ചിയിലും ഓഫര്‍ ലഭ്യമാണ്‌ ഉപയോക്താക്കൾക്ക് വൻ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി 60 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട…

സൂറത്തിലെ പുതിയ ഡയമണ്ട് ബോഴ്‌സ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര കേന്ദ്രമായ സൂറത്തിലെ പുതിയ ഡയമണ്ട് ബോഴ്‌സ് സമുച്ചയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 2,200 കോടി രൂപ…

സംരംഭകര്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ വൈദ്യുതി; കണക്ഷന്‍ ലഭ്യമാക്കാനുള്ള സമയ പരിധി കുറയ്ക്കും

പുതിയ വൈദ്യുതി കണക‍്ഷൻ ലഭ്യമാക്കാനുള്ള സമയപരിധി പകുതിയാക്കി കുറയ്ക്കും. മെട്രോ നഗരങ്ങളിൽ 7 ദിവസമാണ് നിലവിലെ സമയപരിധിയെങ്കിൽ ഇത് 3 ദിവസമായി കുറയ്ക്കും. മുനിസിപ്പൽ ഏരിയയിൽ 15…

വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ റിലയൻസ് ഏറ്റെടുക്കുന്നു

പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ റിലയൻസ് ഏറ്റെടുക്കുന്നത് ഉടനെ തന്നെ പൂർത്തിയാക്കുമെന്ന് സൂചന.…

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിനിലെ ആദ്യ വിജയികളെ പ്രഖ്യാപിച്ച്‌ ദുബായ് ജ്വല്ലറി ഗ്രൂപ്പ്

ഭാഗ്യശാലികളായ എട്ട് ഉപഭോക്താക്കൾ കാൽകിലോ വീതം സ്വർണ്ണം സമ്മാനമായി നേടി ജ്വല്ലറി വ്യവസായത്തിന്റെ ആദരണീയ വ്യാപാരസ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) അതിന്റെ ഗംഭീരമായ ദുബായ് ഷോപ്പിംഗ്…

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

ഇന്ന് മിക്ക പണമിടപടികളും നമ്മൾ യുപിഐ വഴിയാണ് ചെയ്യുന്നത്. അതിൽ തന്നെ ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ…

1,200 രൂപ ദിവസക്കൂലിക്കാരന് വേണ്ടി ഒരു ഫിനാൻഷ്യൽ പ്ലാൻ

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് യോജന എന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി 1,200 രൂപ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന എനിക്ക് മാസത്തിൽ 15 ദിവസമേ പണി ഉണ്ടാകാറുള്ളൂ.…

മണ്ഡല കാലത്ത് കേരള വിപണിയില്‍ നടക്കുന്നത് 2000 കോടിയിലേറെ രൂപയുടെ ഇടപാടുകള്‍

ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത…

കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷന്‍ ആയ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണ ഓട്ടം വിജയകരം. ഡിസംബര്‍ 7ന് രാത്രി 11.30ന് എസ് എന്‍ ജംഗ്ഷന്‍ മെട്രോ…

error: Content is protected !!