സ്വകാര്യ കമ്പനിയെ ഏറ്റെടുത്ത് എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സിലേക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസി, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനത്തിലേക്കും. ഒരു പ്രമുഖ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയെ ഏറ്റെടുത്ത് കൊണ്ടായിരിക്കും…