യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ്
യുകെയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ പരസ്പരാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചേക്കാം. ഐസിഎഐ പ്രസിഡന്റ് രഞ്ജീത് കുമാര്‍ അഗര്‍വാളാണ് ബുധനാഴ്ച ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.…