woman wearing Adidas jacket

ബ്രൈറ്റ് കമ്മ്യൂണിക്കേഷൻസ്

കേരളത്തിൽ 25 വർഷക്കാലത്തിലേറെയായി ബ്രാൻഡിങ് & അഡ്വെർടൈസിങ് മേഖലയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന, ഇപ്പോൾ സിൽവർ ജൂബിലി ആഘോഷിക്കുന്ന മുൻനിര പരസ്യകമ്പനികളിലൊന്നാണ് ബ്രൈറ്റ് കമ്മ്യുണിക്കേഷന്സ്. മാധ്യമപ്രവർത്തകനും രാഷ്ട്രീയ പ്രമുഖനുമായ…

വീട്ടമ്മമാർക്ക് വീട്ടിലെത്തും വരുമാനം

വീട്ടമ്മമാരുടെ വർക്ക് അറ്റ് ഹോം സംരംഭങ്ങൾ സ്ത്രീകൾ ഒരു ഏകശില ഗ്രൂപ്പല്ല. സാംസ്കാരിക പശ്ചാത്തലം, വ്യക്തിഗത മൂല്യങ്ങൾ, വ്യക്തിഗത സാഹചര്യങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി വീട്ടിൽ…

MONEY FROM MUD

പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകരും ഇന്ത്യൻ കാർഷികരംഗവും “കൃഷിയോ, ബിസിനസോ, നല്ല കഥ! കൃഷിയിൽ നിന്നും എന്ത് ആദായം ലഭിക്കാനാണ്, ഉത്പാദനചിലവ് അധികവും, ഇതൊന്നും സെറ്റാവൂല!” കൃഷിയെക്കുറിച്ച്…

എപ്പോൾ എങ്ങനെ എവിടെ ?

ചെറുകിട സംരംഭങ്ങൾ എപ്പോൾ എവിടെ തുടങ്ങാം, എങ്ങനെ വിജയിപ്പിക്കാം. ഒരു സംരംഭം ആരംഭിക്കാൻ ആലോചിക്കുകയാണോ? എന്ത് ചെയ്യണം, എവിടെ തുടങ്ങണം എന്ന് ഒരു ഐഡിയ കിട്ടാതെ ബുദ്ധിമുട്ടുകയാണോ?എല്ലാ…

എല്ലാർക്കും ലാഭംനമുക്ക് നഷ്ടം

നന്നാകുമോ സർക്കാരുവണ്ടി ആനവണ്ടിയെ ഒരു വികാരമായി കരുതാത്തവർ മലയാളികളിൽ ചുരുക്കമായിരിക്കും. ഏത് ഇനം പ്രീമിയം വാഹനം സ്വന്തമായി ഉണ്ടെങ്കിലും കെഎസ്ആർടിസിയിൽ യാത്ര ചെയ്യുക എന്നത് ഒരു ഫീൽ…

ആപ്പിലായ ആഹാരം

കുറച്ച് വർഷങ്ങൾ മുമ്പ് വരെ കിടിലൻ മഴയുള്ള വൈകുന്നേരം നല്ല ചൂടൻ ബിരിയാണി കഴിക്കാൻ തോന്നിയാൽ എന്ത് ചെയ്യുമായിരുന്നു? ഒന്നില്ലെങ്കിൽ മഴയത്ത് പോയി വാങ്ങണം, അല്ലെങ്കിൽ വീട്ടിൽ…

വിഷമിപ്പിക്കല്ലേ “പൊന്നെ”

ഇന്ത്യൻ സംസ്കാരത്തിലെ ഏറ്റവും ആദരണീയമായ ലോഹങ്ങളിലൊന്നാണ് സ്വർണ്ണം. ഉത്സവങ്ങൾ, വിവാഹം മുതൽ ജന്മദിനം വരെ, ഈ ലോഹം ഉപയോഗിക്കാതെ ഒരു ശുഭ മുഹൂർത്തവും നമുക്ക് കടന്നുപോകുന്നില്ല. ഇന്ത്യൻ…

കുട്ടി ബിസിനസ്സ്

സംരംഭങ്ങൾ തുടങ്ങി വിജയിപ്പിച്ച കുട്ടികളുടെ കഥ ചെറുപ്പകാലത്ത് കൂട്ടുകാർക്കൊപ്പം പലചരക്ക് കടയും മീൻ ബിസിനസ്സും ഒക്കെ കളിച്ച ഓർമ്മകൾ ചിലർക്കെങ്കിലും ഉണ്ടാകും. വളരെ ചെറിയ പ്രായത്തിൽ തന്നെ…

LADY LEADERS

വനിതാ സംരംഭകരും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ഭർത്താവിനും മക്കൾക്കും കൊണ്ടുപോകാനുള്ള ചോറ്റുമ്പാത്രം കഴുകി മുഷിഞ്ഞ സാരിയിൽ കൈ തുടച്ച് ചോറ് വിളമ്പുകയാണ്. ആവി പറക്കുന്ന ചോറിന് അവളുടെ ഉറക്കം…

MUSK- THE MASS

എലോൺ മസ്ക്, സാങ്കേതിക വിദ്യയിയിലും ഊർജ വ്യവസായത്തിലും താല്പര്യമുള്ളവരുടെ തലൈവർ ആണ് അദ്ദേഹം. കോടികൾ ആസ്തിയുള്ള ഈ ബിസിനസ്‌ മഗ്‌നറ്റ് ബഹിരാകാശ പര്യവേക്ഷണത്തിലും ചൊവ്വയുടെ കോളനിവൽക്കരണത്തിലും ശ്രദ്ധ…

error: Content is protected !!