FEBRUARY MARCH 2024
ബിസിനസ് കേരള ഇ മാഗസിന് ഫെബ്രുവരി 2024
നാട്യശാസ്ത്രത്തിന്റെ ഭാവശൈലിയിൽ നവരസ വസ്ത്ര ശേഖരവുമായി ലുലു സെലിബ്രേറ്റ്
ലുലു വെഡ്ഡിംഗ് ഉത്സവിന് സമാപനദിനത്തിൽ നവരസ ശേഖരം ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് അവതരിപ്പിച്ചു കൊച്ചി : രസാഭിനയത്തിന്റെ മുഖഭാവഭങ്ങൾ വരച്ചിടുന്ന നവരസങ്ങളുടെ ശൈലിയിൽ…
പത്ത് മിനിറ്റിനുള്ളില്‍ ഫോണ്‍ കൈയ്യിലെത്തും; സാംസങും ബ്ലിങ്കിറ്റുമായി ധാരണയില്‍
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പുതിയ ഗ്യാലക്സി എസ് 24 സീരിസിലുള്ള ഫോണുകളുടെ വിതരണത്തിന് ബ്ലിങ്കിറ്റുമായി ധാരണയിലെത്തി. ഇതനുസരിച്ച് ഗ്യാലക്സി എസ് 24 സീരിസിലുള്ള…
12 മണിക്കൂറിൽ 79.73 ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ചു; ബിസ്‍ലേരിക്ക് ഗിന്നസ് റെക്കോർഡ്
കൊച്ചി: പാക്കേജ്‍ഡ് കുടിവെള്ള കമ്പനിയായ ബിസ്‍ലേരി ഇന്‍റർനാഷണൽ കേവലം 12 മണിക്കൂറിൽ 79.73 ടൺ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം…
കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ റെയിലിനെ കുറിച്ച് പരാമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ റെയിൽ അടഞ്ഞ അദ്ധ്യായമല്ലെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയിലുമായി മുന്നോട്ടുപോകുമെന്നും കേന്ദ്രവുമായി…
കെഎസ്ആര്‍ടിസിക്ക് 128.54 കോടി; ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്കാരമെന്ന് കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: പുതിയ ജലവൈദ്യത പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനത്തിന് 15 കോടി അനുവദിച്ചു. കുറ്റ്യാടി ജലസേചന പദ്ധതിക്ക് 7 കോടി അനുവദിച്ചു. ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ…
വിഴിഞ്ഞം സ്പെഷ്യൽ ഹബ്ബായി മാറും, ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം മാറ്റിവരയ്ക്കപ്പെടും: ധനമന്ത്രി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇടതുപക്ഷ സർക്കാരിൻ്റെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളത്തിൻ്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ…
കൗതുകമുണർത്തുന്ന ആഴക്കടൽ കാഴ്ചകൾ തുറന്നിട്ട് സിഎംഎഫ്ആർഐ
ഓപ്പൺ ഹൗസ് പ്രദർശനം കാണാനെത്തിയത് ആയിരങ്ങൾ കൊച്ചി: കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. ഭീമൻ മത്സ്യമായ ഹംപ്‌ഹെഡ്…
ഒരു കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി
ലോകം കിതച്ചപ്പോള്‍ ഇന്ത്യ കുതിച്ചു – നിര്‍മലാ സീതാരാമന്‍ ന്യൂഡല്‍ഹി: 10 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് രാജ്യം വികസന കുതിപ്പ് നേടിയതായും…