ലക്ഷദ്വീപില്‍ സ്വിഗ്ഗി പ്രവര്‍ത്തനമാരംഭിക്കുന്നു
കൊച്ചി: ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യ വിതരണ സേവനങ്ങള്‍ ആരംഭിക്കുന്നു. ദേശവ്യാപകമായി പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിയിലാണ് സ്വിഗ്ഗി പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ഇതോടെ ലക്ഷദ്വീപില്‍…
ആമസോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന
ഉപഭോക്താക്കളുടെ എണ്ണത്തില്‍ 150% വര്‍ധന കൈവരിച്ച് ആമസോണ്‍ ബിസിനസ്. 2017 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആമസോണിന്റെ വളര്‍ച്ചയുടെ ഏറിയ ഭാഗവും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്.…
”ബജറ്റ് ജനപ്രിയമായിരിക്കും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ബജറ്റിൻ്റെ ലക്ഷ്യം” : കെഎൻ ബാലഗോപാൽ
തിരുവനന്തപുരം | വികസന കുതിപ്പിന് ഉതകുന്ന എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന് ഏറ്റവും അർഹമായ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്ന്…
കൂവപ്പൊടി മുതൽ കടൽപായൽ ഉൽപന്നങ്ങൾ വരെ സിഎംഎഫ്ആർഐ വിപണന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു
കൊച്ചി: കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കർഷകസംഘങ്ങളിൽ നിന്ന് നേരിട്ടെത്തിച്ച ഗുണമേൻമ ഉറപ്പുവരുത്തിയ ഉൽപന്നങ്ങളുമായി സിഎംഎഫ്ആർഐയുടെ വിപണന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു. ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങളും മായമില്ലാത്ത നിത്യോപയോഗ…
UPI പേയ്‌മെന്റുകളിൽ ഇനി പേടി വേണ്ട. ഉഗ്രൻ റീഫണ്ട് സിസ്റ്റവുമായി റേസർ പേ.
UPI ഇടപാടുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നമാണ് ഇടപാട് പരാജയം. അതിന്റെ പ്രധാന കാരണം ഒന്നുകിൽ റേഞ്ച് ലഭ്യത ഇല്ലാത്തതാകാം അല്ലെങ്കിൽ സെർവർ പ്രശ്നങ്ങളോ മറ്റോ…
മെഷിനറി എക്സ്പോ എറണാകുളത്ത്
സംസ്ഥാനവ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ന്റെ ആറാം പതിപ്പ് എറണാകുളം ജില്ലയിലെ കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഫെബ്രുവരി 10,11,12,13…
സ്വിങ് ഹൈ ബ്രേക്കൗട്ട് ; ബുള്ളിഷ് സൂചനയുമായി നിഫ്റ്റി 200 ഓഹരികൾ.
മൾട്ടി ഇയർ ബ്രേക്കൗട്ട് ലഭിച്ചിരിക്കുന്ന ഓഹരികളുടെ വിവരങ്ങൾ മൾട്ടി ഇയർ ബ്രേക്കൗട്ട് വ്യതിയാനങ്ങൾ നിരീക്ഷിച്ച് നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഒരു അറിയിപ്പ്. നിഫ്റ്റി 200 സൂചികയിലുള്ള 5 ഓഹരികൾ…
കെ സ്മാര്‍ട്ടിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ സ്വീകാര്യത: മന്ത്രി എം ബി രാജേഷ്
നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.…
സംസ്ഥാനത്ത് ധന പ്രതിസന്ധി രൂക്ഷം പദ്ധതി നടത്തിപ്പ് പാതിവഴിയിൽ നിലച്ചു
ധന പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക ഈ വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. ഈ സാമ്പത്തിക വര്ഷം പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച നിലയിലാണ്.…
ശ്രീരാമക്ഷേത്രം സന്ദർശിക്കാം വീട്ടിലിരുന്നുകൊണ്ട്; വിർച്ച്വൽ റിയാലിറ്റി ഒരുക്കി അംബാനി.
ശ്രീരാമക്ഷേത്രത്തിൽ പോകാതെ തന്നെ ശ്രീരാമനെ നേരിൽ കണ്ട അനുഭൂതി ഉളവാക്കുന്ന വിർച്വൽ റിയാലിറ്റി സമ്മാനിച്ച് അംബാനി. ശ്രീരാമനും രാമക്ഷേത്രവുമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയം. അയോധ്യയിലെ…