കേരളത്തിലേക്കുള്ള പ്രവാസികള്‍ക്ക് ഇത് നല്ല യാത്ര, വിലക്കുറവില്‍ ടിക്കറ്റ് വില്‍പന
വിലക്കുറവില്‍ ടിക്കറ്റ് വില്‍പന നടത്തുന്ന പ്രത്യേക ഓഫറുമായി എയര്‍ അറേബ്യ. സൂപ്പര്‍ സീറ്റ് സെയില്‍ എന്നാണ് എയര്‍ അറേബ്യ ഇതിനു പേരിട്ടിരിക്കുന്നത്. ഇതിലൂടെ കമ്പനിയുടെ സര്‍വീസ് ശൃംഖലയില്‍…