കേരളത്തിൽ നിന്നുള്ള ജി.എസ്.ടി പിരിവിൽ വർധനവ്: നവംബറിൽ കിട്ടിയത് 2,515 കോടി
കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്.…