100,000 കോടിയുടെ പുതിയ ട്രെയിനുകൾ ട്രാക്കിലിറങ്ങും; നേട്ടമുണ്ടാക്കാനൊരുങ്ങുന്ന 5 റെയിൽ ഓഹരികൾ
ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽവെ നെറ്റ് വർക്കും, ഏഷ്യയിലെ വലിയ റെയിൽ ശൃംഘലയുമാണ് ഇന്ത്യയുടേത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 1 ലക്ഷം കോടി രൂപയുടെ പുതിയ ട്രെയിനുകൾ…