അതിവേഗം മുന്നേറുന്നു:കേന്ദ്രത്തിന്റെ ലോജിസ്റ്റിക്സ് പട്ടികയിൽ തിളങ്ങി കേരളം
ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS)-2023 റിപ്പോർട്ടിൽ, തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയിൽ ‘അതിവേഗം മുന്നേറുന്നവയുടെ’ (Fast…