ടാറ്റയും ഐടിസിയും പരസ്പരം കൊമ്പുകോർക്കുന്നു; നിക്ഷേപകർക്ക് അവസരമായേക്കും
‘ആയുർവേദ’ ഉൽപ്പന്ന നിർമ്മാതാക്കൾക്കായി പിടിവലി! ടാറ്റയും (Tata) ഐടിസിയും (ITC) വീണ്ടും നേർക്കുനേർ. ചിംഗ്സ് സീക്രട്ടിന്റെ മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്‌സിന്റെ (Capital Foods) ഭൂരിഭാഗം ഓഹരികൾ…