സംരംഭകര്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ വൈദ്യുതി; കണക്ഷന്‍ ലഭ്യമാക്കാനുള്ള സമയ പരിധി കുറയ്ക്കും
പുതിയ വൈദ്യുതി കണക‍്ഷൻ ലഭ്യമാക്കാനുള്ള സമയപരിധി പകുതിയാക്കി കുറയ്ക്കും. മെട്രോ നഗരങ്ങളിൽ 7 ദിവസമാണ് നിലവിലെ സമയപരിധിയെങ്കിൽ ഇത് 3 ദിവസമായി കുറയ്ക്കും. മുനിസിപ്പൽ ഏരിയയിൽ 15…