പ്രതിദിനം 7 രൂപ നീക്കി വച്ചാല്‍ എല്ലാ മാസവും 5,000 രൂപ പോക്കറ്റിലാക്കാം
സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി സൂപ്പര്‍ 40 വയസില്‍ താഴെയാണോ നിങ്ങളുടെ പ്രായം ? എന്നാല്‍ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. സര്‍ക്കാര്‍ കൂടെയുണ്ട്. ദിവസം 7 രൂപ നീക്കിവയ്ക്കാമോ?…