മണ്ഡല കാലത്ത് കേരള വിപണിയില്‍ നടക്കുന്നത് 2000 കോടിയിലേറെ രൂപയുടെ ഇടപാടുകള്‍
ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത…