Bright Business Kerala

AUTOMOBILES LATEST NEWS

പുത്തൻ ലുക്കിൽ ടാറ്റ പഞ്ച്

പുത്തൻ ലുക്കിൽ ടാറ്റ പഞ്ച്
  • PublishedJanuary 12, 2026

മുഖം മിനുക്കിയെത്തുന്ന ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. മൈക്രോ എസ്‌യുവി പഞ്ചിന് ടാറ്റ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഞ്ചേറിയ ഫേസ്‌ലിഫ്റ്റാണിത്. പുറംമോഡിയിലും അകത്തും മാറ്റങ്ങളുണ്ട്. പുതിയ പഞ്ചിന്‍റെ വരവ് അറിയിച്ചുള്ള ഒന്നിലധികം ടീസറുകൾ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നു.
ട്രപസോഡിയല്‍ ഹെഡ്‌ലാംപും ബ്ലാക്ക്ഡ് ഔട്ട് മുന്‍ ബംപറുകളും പുതുമയോടെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ വീലുകളും എല്‍ഇഡി ടെയില്‍ ലാംപുമെല്ലാം പഞ്ചിന് പുതുമയേകും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *