Bright Business Kerala

പുത്തൻ ലുക്കിൽ ടാറ്റ പഞ്ച്

മുഖം മിനുക്കിയെത്തുന്ന ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. മൈക്രോ എസ്‌യുവി പഞ്ചിന് ടാറ്റ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഞ്ചേറിയ ഫേസ്‌ലിഫ്റ്റാണിത്. പുറംമോഡിയിലും അകത്തും മാറ്റങ്ങളുണ്ട്. പുതിയ പഞ്ചിന്‍റെ വരവ് അറിയിച്ചുള്ള ഒന്നിലധികം ടീസറുകൾ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നു.ട്രപസോഡിയല്‍ ഹെഡ്‌ലാംപും ബ്ലാക്ക്ഡ് ഔട്ട് മുന്‍ ബംപറുകളും പുതുമയോടെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ വീലുകളും എല്‍ഇഡി ടെയില്‍ ലാംപുമെല്ലാം പഞ്ചിന് പുതുമയേകും.

ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണത്തിന് ദുബൈയിൽ പോണി.എ.ഐ

ദുബൈ: ഭാവിയുടെ ഗതാഗത മാതൃകയിലേക്ക് വഴിതെളിച്ചുകൊണ്ട് ദുബൈ നഗരം സ്വയംചാലക വാഹനങ്ങളുടെ പരീക്ഷണ യാത്ര ആരംഭിച്ചിരിക്കുന്നു. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ചൈനീസ് സാങ്കേതികവിദ്യാ കമ്പനിയായ പോണി.എയ്ഐയുമായി ചേർന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുകയാണ്. പ്രധാന സവിശേഷതകൾ:• 2025-ലെ പൂർണ്ണ പ്രവർത്തനത്തിന് മുന്നോടിയായി ഡ്രൈവർ ഇല്ലാത്ത വാഹനങ്ങളുടെ പരീക്ഷണം• ടൊയോട്ട, ജി.എ.സി, ബെയ്ക്ക് എന്നീ കമ്പനികളുടെ സഹായത്തോടെ വികസിപ്പിച്ച 7-ആം തലമുറ സ്വയംചാലക വാഹനങ്ങൾ• സെൻസറുകൾ, ലിഡാർ, റഡാർ, കാമറകൾ എന്നിവയുടെ സംയോജിത സംവിധാനം• കാലാവസ്ഥാ […]

ഇന്നോവ, ഥാർ എന്നിവ അടക്കം നിരവധി വാഹനങ്ങൾ എക്സൈസ് ലേലത്തിൽ; ഓഗസ്റ്റ് 11-ന് തുടങ്ങും

കേന്ദ്രസർക്കാരിന് കീഴിലുള്ള മെറ്റൽ സ്ക്രാപ് ട്രേഡ് കോർപ്പറേഷൻ (എംഎസ്ടിസി) വഴിയുള്ള ഇ-ലേലത്തിൽ വിറ്റഴിക്കാൻ കഴിയാതെയായ വാഹനങ്ങൾ പൊതുലേലം വഴി വിൽക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. അബ്കാരി, ലഹരി കേസുകളിൽ പിടികൂടിയ 904 വാഹനങ്ങളും 477 വാഹനങ്ങളും ഓഗസ്റ്റ് 11 മുതൽ 21 വരെ വിവിധ ജില്ലകളിൽ പൊതുലേലത്തിന് വിടുന്നു. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച്, ജനുവരി വരെ 8,362 വാഹനങ്ങൾ ലേലത്തിനായി ശേഷിക്കുന്നു. ഇവയിൽ എംഎസ്ടിസിയുടെ ഇ-ലേലത്തിൽ വിറ്റഴിക്കാൻ കഴിയാതെയായവ മാത്രമാണ് ഇപ്പോൾ പൊതുലേലത്തിന് വിടുന്നത്. ഇവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. എംഎസ്ടിസിയുടെ ഇ-ലേലത്തിൽ […]

Mar Baselios college; ഈ പിള്ളാര് വേറെ ലെവൽ, ഈ ഓട്ടോയിൽ പെട്രോളും കറൻ്റും പോകും

hybrid auto

Mar Baselios college; ഇനി പെട്രോൾ ഇല്ലെങ്കിൽ ഓട്ടോറിക്ഷകൾ വഴിയിൽ കിടക്കേണ്ടി വരില്ല. വൈദ്യുതിയിലും പെട്രോളിലും ഓടുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷ എംബിറ്റ്സ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ കണ്ടുപിടിച്ചു. 15 വർഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് വിദ്യാർത്ഥികളുടെ പരീക്ഷണത്തിലൂടെ ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കി പുറത്തിറക്കിയത്. പെട്രോൾ തീർന്നാൽ വൈദ്യുതിയിലും വൈദ്യുതി തീർന്നാൽ പെടോളിലും അനായാസം വാഹനം ഓടിക്കാൻ സാധിക്കും. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാ​ഗം വിദ്യാർത്ഥികളാണ് തങ്ങളുടെ കോഴ്സ് പ്രൊജക്ടിൻ്റെ ഭാ​ഗമായി ഹൈബ്രിഡ് ഓട്ടോറിക്ഷ രൂപകൽപ്പന […]

EV Charging; നിങ്ങളുടെ വാഹനം ഇലക്ട്രിക് ആണോ? എങ്കിൽ ഇതാണ് ചാർജ് ചെയ്യാൻ പറ്റിയ സമയം; നിരക്കിലും വ്യത്യാസം

ev

EV Charging; ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ചാർജിങ് സ്റ്റേഷനുകളിൽ രണ്ട് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം നാല് മണി വരെ കുറഞ്ഞ നിരക്കായിരിക്കും. എന്നാൽ വൈകുന്നേരം നാല് മണി മുതൽ അടുത്ത ദിവസം ഒൻപത് വരെ കൂടിയി നിരക്കുമായിരിക്കും ഈടാക്കുക. പകൽ സൗരോർജം കൂടി ഉപയോ​ഗിക്കുന്നത് കൊണ്ടാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭ്യമാക്കാൻ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു. ചാർജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. വൈകുന്നേരം നാലിനുമുൻപ് […]

BMW 5 Series; BMW 5 Series, Ascend the Fifth Dimension

bmw

BMW 5 Series; The all-new BMW 5 Series Long Wheelbase debuts in India featuring Unparalleled Space and Luxurious Comfort. Eighth Generation of the World’s Most Successful Business Sedan, Reborn in its Long Wheelbase Avatar. New Delhi. BMW India has launched the all-new BMW 5 Series Long Wheelbase in the country. The car can be booked […]