Bright Business Kerala

പണവിപണിയിൽ വൻ മാറ്റങ്ങളുമായി ആർബിഐ; നോൺ-ബാങ്കിംഗ് സ്ഥാപനങ്ങൾക്കും അനുമതി

മുംബൈ: രാജ്യത്തെ പണവിപണിയു‌ടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും വിപണിയിലെ പണലഭ്യത ഉറപ്പുവരുത്തുന്നതിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ ബാങ്കുകൾക്കും സ്റ്റാൻഡ്-എലോൺ പ്രൈമറി ഡീലർമാർക്കും (SPDs) മാത്രം പ്രവേശനമുണ്ടായിരുന്ന ‘ടേം മണി മാർക്കറ്റ്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചില നോൺ-ബാങ്ക് (ബാങ്കിതര) സ്ഥാപനങ്ങളെക്കൂടി പങ്കാളികളാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ധനനയ പ്രഖ്യാപന വേളയിലാണ് ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. വിപണിയിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭാഗം സ്ഥാപനങ്ങൾക്ക് ടേം മണി […]

ച​ര​ക്ക് ഗ​താ​ഗ​തം: റെ​ക്കോ​ര്‍​ഡ് നേ​ട്ട​വു​മാ​യി റെ​യി​ല്‍​വേ

ന്യൂഡൽഹി: 2026 മാ​​​​ര്‍​ച്ചി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1670 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്ത​​​​് റെ​ക്കോ​ര്‍​ഡ് നേ​ട്ട​വു​മാ​യി ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ലോ​​​​ഡിം​​​​ഗി​​​​ല്‍ 3.25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​ള​​​​ങ്ങ​​​​ള്‍, ഇ​​​​രു​​​​മ്പ്, ഫി​​​​നി​​​​ഷ്ഡ് സ്റ്റീ​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ 13 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ര്‍​ഡ് നേ​​​​ട്ട​​​​ത്തി​​​​ന് ക​​​​രു​​​​ത്താ​​​​യ​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ച​​​​ര​​​​ക്ക് വ​​​​രു​​​​മാ​​​​നം 1.61 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 1.59 ല​​​​ക്ഷം കോ​​​​ടി […]

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള 2025–26 വാർഷിക യോഗം. ആപ്ലിക്കേഷൻ & ഡിജി-ടെക് സീരീസ് 2026ന്റെ ഭാഗമായി, ‘എംഎസ്എംഇകളുടെ ഉൽപ്പാദനക്ഷമത, ലാഭക്ഷമത, വളർച്ച എന്നിവയെ എഐ എങ്ങനെ വളർത്തുന്നു’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ, കൂടുതൽ നേട്ടങ്ങൾക്കായി ബിസിനസുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് ചർച്ച ചെയ്തു.കേരള ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സർവകലാശാലയുടെ […]

സ്വർണവില; പവന് 2,280 രൂപ കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായി നാലാംദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി. ഇന്നലെ ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയും കുറഞ്ഞപ്പോൾ തിങ്കളാഴ്ച പ​വ​ന് 2,400 രൂ​പ​യും ​ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയുമാണ് കുറഞ്ഞത്.

LUXE KOCHI ലൈഫ്സ്റ്റൈൽ എക്സ്പോ ശ്രദ്ധേയമായി

ബ്രൈറ്റ് ബിസിനസ് കേരള മാഗസിൻ കൊച്ചി പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച ദ ലെക് സെ കൊച്ചിൻ ലൈഫ് സ്റ്റൈൽ ഫാഷൻ എക്സ്പോ ശ്രദ്ധേയമായി. നവംബർ 29, 30 തിയതികളിലായി നടന്ന എക്സ്പോ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫാഷൻ ഗാർമെന്റ്, ബോട്ടിക്സ്, ജ്വല്ലറി, വെൽനസ്, ടൂറിസം, ഡെക്കോർ, ഫുഡ് തുടങ്ങിയ മേഖലകളിലെ നാൽപ്പതോളം പ്രമുഖ ബ്രാൻഡുകളാണ് എക്സ്പോയിൽ പങ്കെടുത്തത്. പ്രമുഖ ചലച്ചിത്ര താരം കൃഷ്ണപ്രഭ എക്സ്പോ സന്ദർശിക്കുകയുണ്ടായി.

KFC; ബജറ്റിനോളം വരും ഈ സ്ഥാപനങ്ങളുടെ ബിസിനസും; വിഴിഞ്ഞം പദ്ധതിക്കും കെഫ്സി പണം നൽകിയെന്ന് ധനമന്ത്രി

KFC; കെഎസ്എഫ്ഇ യും, കേരള ഫിനാൻസ് കോർപ്പറേഷനും ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ കേരളത്തിൻ്റെ ബജറ്റ് തുകയോളം വരുന്ന ബിസിനസ് ലക്ഷ്യത്തിലേക്ക് എത്തുന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കെഎസ്എഫ്ഇ അധികം വൈകാതെ തന്നെ ഒരു ലക്ഷം കോടി രൂപ എന്ന ലക്ഷ്യം കൈവരിക്കും. കേരള ഫിനാൻസ് കോർപ്പറേഷനും 10,000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് മുന്നേറുകയാണ്. കേരള ഫിനാൻസ് കോർപ്പറേഷൻ ലോണുകളുടെ പലിശ നിരക്ക് 11 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറയ്കാനായത് ലോൺ വിതരണം ഉയരാനും സഹായകരമായി. […]

KSEB; വീണ്ടും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കവുമായി KSEB

Athirapilli

KSEB; സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂൾ, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുമാണ് കെഎസ്ഇബി നടത്തിയ ഉന്നതതല യോഗത്തിൽ നിർദേശം ഉയർന്നത്. പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടർന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിർത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി. സെന്റർ ഫോർ എൻവയോൺമെന്റ് ആർക്കിടെക്ചർ […]

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി മലേഷ്യക്ക് പറക്കാം

ഇന്തൃന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച് മലേഷ്യ. ഡിസംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് വിസരഹിത പ്രവേശനം ഇന്തൃന്‍ പൗരമ്മാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുന്ന നാലാമത്തെ രാജ്യമായി മലേഷ്യ മാറി. ഇന്തൃന്‍ സഞ്ചാരികള്‍ക്ക് 30 ദിവസം വരെ വിസയില്ലാതെ മലേഷ്യയില്‍ താമസിക്കാം. ഇന്തൃന്‍ പൗരമ്മാര്‍ക്കൊപ്പം ചൈനീസ് […]

സ്വകാര്യ ട്യൂഷനുകൾ നിയമവിധേയമാക്കി യു.എ.ഇ:മലയാളികളടക്കമുള്ള അധ്യാപകർക്ക് ഗുണം ചെയ്യും

സ്വകാര്യ ട്യൂഷനുകൾ ഔദ്യോഗികമായി നിയമവിധേയമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ അനുവദിക്കുന്ന പുതിയ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും. രണ്ട് വർഷത്തെ കാലാവധിയാണ് യു.എ.ഇ മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ആരംഭിച്ച സൗജന്യ പെർമിറ്റിനുളളത്. അധ്യാപകർ, മറ്റ് തൊഴിലുകൾ ചെയ്യുന്ന പ്രൊഫഷണലുകൾ, തൊഴിൽരഹിതർ, 15 മുതൽ 18 വയസ്സുവരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾ, സർവ്വകലാശാല വിദ്യാർത്ഥികൾ എന്നിവർക്ക് പെർമിറ്റിനായി അപേക്ഷിക്കാനാകും. പെർമിറ്റ് അനുവദിക്കുന്ന […]

ചുരുങ്ങിയ ചിലവില്‍ ദുബായിലേക്ക് പറക്കാം; കാത്തിരിക്കുന്നത് ആയരക്കണക്കിന് തൊഴിലവസരങ്ങള്‍

മലയാളിയുടെ ജോലി പ്രതീക്ഷകളില്‍ ആദ്യ ഇടമാണ് ദുബായ്. ഇതിനാല്‍ തന്നെ യുഎഇയിലെ തൊഴില്‍ സാധ്യതകള്‍ ഉയരുന്നത് ഓരോ മലയാളികള്‍ക്കും വളരെ ആവേശമാണ് നല്‍കുന്നത്.2024 ല്‍ വിവിധ മേഖലകളില്‍ വിദഗ്ധരായ തൊഴിലാളികളുടെ ആവശ്യം വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ യുഎഇയിലെ തൊഴില്‍ വിപണി സമാനതകളില്ലാത്ത കുതിപ്പിലാണ്.കൊറോണയ്ക്കു ശേഷം ഗണ്യമായ വളര്‍ച്ച കൈവരിച്ച റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, വ്യാപാരം, ലോജിസ്റ്റിക്സ്, റീട്ടെയില്‍, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ഇനിയും തൊഴില്‍ സാധ്യതകളുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുഎഇയില്‍ ജോലി ലഭിക്കുന്നതിനു നിരവധി […]