Bright Business Kerala

കൊച്ചി: സ്വർണവില തുടർച്ചയായി നാലാംദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി. ഇന്നലെ ഗ്രാമിന് 285 രൂപയിലും പവന് 2,280 രൂപയും കുറഞ്ഞപ്പോൾ തിങ്കളാഴ്ച പ​വ​ന് 2,400 രൂ​പ​യും ​ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയുമാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *