Bright Business Kerala

ലോക ചിക്കൻ കറി ദിനത്തിൽ കോഴിക്കറിയുടെ കഥ പറഞ്ഞ്ഈസ്റ്റേണിന്റെ ‘ചിക്കൻ സോങ് ‘

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. കൊച്ചി: ലോക ചിക്കൻ കറി ദിനത്തിൽ പ്രിയപ്പെട്ട വിഭവത്തിന് സംഗീതാർച്ചനയുമായി ഈസ്റ്റേൺ. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കോർത്തിണക്കി ‘ചിക്കൻ സോങ് ‘എന്ന പേരിൽ ഫോക്ക്-റോക്ക് മ്യൂസിക് ഫിലിം പുറത്തിറക്കിയാണ് ഈസ്റ്റേൺ ഈ ദിനം ആഘോഷമാക്കിയത്.മലയാളിയുടെ ദൈനംദിന ജീവിതത്തിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ കോഴിക്കറി വിഭവത്തോടുള്ള ആദരമാണ് ഈ […]

Akshaya Tritiya; സംസ്ഥാനത്ത് അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണ വില

gold

Akshaya Tritiya; സംസ്ഥാനത്തെ അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണ വില. ഇന്ന് പവന് 71,840 രൂപയും, ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,302 ഡോളറിലാണ്. എന്നാൽ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഇന്ന് അക്ഷയ തൃതീയ പ്രമാണിച്ച് വലിയ വില്പനയാണ് ജ്വല്ലറികളിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം വില ഉയർന്നു നിന്ന സാഹചര്യത്തിലും അക്ഷയ തൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ വലിയ തിരക്ക് ജ്വല്ലറികളിൽ അനുഭവപ്പെട്ടിരുന്നു. ഇത്തവണയും സ്വർണ്ണ വില വർധിച്ചു നിൽക്കുകയാണ്.അക്ഷയ […]

gold trading; അമ്പരപ്പിച്ച് സ്വർണ്ണവില!!! ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിൽ സ്വർണ്ണ വ്യാപാരം

gold trading; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും റെക്കോഡ് ഉയർച്ച. സ്വർണ്ണം ഗ്രാമിന് 105 രൂപ വർധിച്ച് 8,920 രൂപയിലെത്തി. പവൻ വില 840 രൂപ കൂടി 71,360 രൂപയായി. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണത്തിന് ഇത്രയും വില രേഖപ്പെടുത്തുന്നത്. ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,350 രൂപയാണ്. വെള്ളിവില ഗ്രാമിന് 108 രൂപയായി തുടരുന്നു. ഈ വിലയിൽ സ്വർണ്ണം വാങ്ങാൻ ഒരുപവൻ സ്വർണ്ണത്തിന് വില 71,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള […]

Gold Price Record Hits; എൻ്റെ പൊന്നേ!!! സംസ്ഥാനത്ത് പിടിച്ചാൽ കിട്ടാതെ സ്വർണ്ണ വില

Gold Price Record Hits; സംസ്ഥാനത്ത് പിടിച്ചാൽ കിട്ടാതെ സ്വർണ്ണ വില. സംസ്ഥാനത്ത് ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണ്ണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ […]

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ്ണം; 4 ദിവസത്തില്‍ പവന് 2680 രൂപ കുറഞ്ഞു

gold

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയിലും, ഗ്രാമിന് 60 രൂപ താഴ്ന്ന് 8,225 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പവന് 2,680 രൂപയുടെ കുറവാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണികളില്‍ സ്വര്‍ണ്ണം ഇറക്കം തുടരുന്നു. 24 മണിക്കൂറിനിടെ ആഗോള […]

പൊന്നേ… ഈ ചാട്ടം എങ്ങോട്ട്! ചരിത്രത്തിലാദ്യമായി പവന് 66,000 രൂപ…

സംസ്ഥാനത്തെ സ്വർണ്ണ വില കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി പവന് വില 66,000 രൂപയിലെത്തി. ഗ്രാമിനും 40 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 8,250 രൂപയായി. ഈ മാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെന്ന റെക്കോർഡ് തകർന്നു. സംസ്ഥാനത്തെ സ്വർണ്ണ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണ വില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം […]

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി നമുക്കും പരിശോധിക്കാം

സ്വര്‍ണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സ്വര്‍ണ്ണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവുമില്ല. എങ്കിലും സ്വര്‍ണ്ണവില മുകളിലേക്ക് തന്നെയാണ്. കൈയില്‍ അല്‍പ്പം കാശ് വന്നാല്‍ കുറഞ്ഞ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്ന ആളുകള്‍ ധാരാളം. കുടുംബത്തിലെ സ്ത്രീകളെ പ്രീതിപ്പെടുത്താനും സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മികച്ച വഴിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം തന്നെ പലവിധത്തിലുള്ള സ്വര്‍ണ്ണ തട്ടിപ്പുകളും നടക്കാറുണ്ട്. ജ്വല്ലറികളില്‍ നിന്ന് നേരിട്ട് പോയി സ്വര്‍ണ്ണം വാങ്ങിയാല്‍ പോലും അത് പരിശുദ്ധമാണോ എന്ന സംശയം പലര്‍ക്കും […]

മണ്ഡല കാലത്ത് കേരള വിപണിയില്‍ നടക്കുന്നത് 2000 കോടിയിലേറെ രൂപയുടെ ഇടപാടുകള്‍

ഇത് ശബരിമലയിലെ മുന്‍ വര്‍ഷങ്ങളിലെ വരുമാനത്തിന്റെ എട്ടിരട്ടി പുണ്യ പൂങ്കാവനമായ ശബരിമലയിലേക്ക് ഭക്തരുടെ എണ്ണം അനുദിനം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. മുന്‍ വര്‍ഷങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതു മൂലം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു. 2023 ഡിസംബര്‍ 01 മുതല്‍ 13 വരെ പരിശോധിക്കുമ്പോള്‍ പ്രതിദിനം ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ മല ചവിട്ടുന്നുവെന്നു വേണം സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.   ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ രാപകലില്ലാതെ […]

1000 കോടിയിലേക്ക് പറക്കുന്ന മലയാള സിനിമ; വാരുന്നത് മുടക്കുമുതലിന്റെ ഡബിൾ…

2024 എന്ന വര്‍ഷം പിറന്നു നാലു മാസം പിന്നിടുമ്പോള്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പറക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ കലക്‌ഷന്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കണക്കാണിത്.  മലയാള സിനിമയുടെ സുവര്‍ണകാലം എന്നു പല സന്ദര്‍ഭങ്ങളില്‍ പലരും പലതിനെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ നിഷ്പ്രഭമാക്കി ഇതാ യഥാർഥ സുവര്‍ണ്ണനാളുകള്‍ വന്നിരിക്കുന്നു. സിനിമ എത്ര വലിയ കലാരൂപമാണെന്നു പറഞ്ഞാലും ആത്യന്തികമായി അതു ഒരു വന്‍വ്യവസായം തന്നെയാണ്. കലാപരമായ ബിസിനസ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. […]

മത്സ്യമേഖലയിലെ സ്ത്രീതിളക്കം: ഐവി ജോസിനും രതികുമാരിക്കും സിഎംഎഫ്ആർഐയുടെ അംഗീകാരം

കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് നേട്ടം കൈവരിച്ച ഐവി ജോസിനും കെ ജി രതികുമാരിക്കും കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ആദരം. മുനമ്പം സ്വദേശിയായ ഐവി മത്സ്യവള നിർമാണരംഗത്താണ് സംരംഭകയായി കഴിവ് തെളിയിച്ചതെങ്കിൽ, അലങ്കാര മത്സ്യകൃഷിയിലെ മികവാണ് ആലപ്പുഴ ഓണാട്ടുകര സ്വദേശിയായ രതികുമാരിക്ക് നേട്ടമായത്. ഇരുവരെയും സിഎംഎഫ്ആർഐയിൽ നടന്ന വനിതാദിനത്തിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അംഗീകാരപത്രം നൽകി ആദരിച്ചു. രണ്ടുപേരും സിഎംഎഫ്ആർഐയുടെ സയൻസ്-ടെക്‌നോളജി ഇന്നൊവേഷൻ ഹബ്ബ് പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയാണ്. Women shine in fisheries: […]