Bright Business Kerala

LATEST NEWS

ഐ​​എം​​പി​​എ​​സ് പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ സേ​​വ​​ന നി​​ര​​ക്കു​​ക​​ൾ ഉയർത്തി എസ്.ബി.ഐ

ഐ​​എം​​പി​​എ​​സ് പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ സേ​​വ​​ന നി​​ര​​ക്കു​​ക​​ൾ ഉയർത്തി എസ്.ബി.ഐ
  • PublishedJanuary 15, 2026

മും​​ബൈ: ഐ​​എം​​പി​​എ​​സ് വ​​ഴി​​യു​​ള്ള പ​​ണ​​മി​​ട​​പാ​​ടു​​ക​​ളു​​ടെ സേ​​വ​​ന നി​​ര​​ക്കു​​ക​​ൾ ഉയർത്തി സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ. ഫെ​​ബ്രു​​വ​​രി 15 മു​​ത​​ൽ പു​​തി​​യ നി​​ര​​ക്കു​​ക​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.
25,000 രൂ​​പ വ​​രെ: ചാ​​ർ​​ജ് ഇ​​ല്ല, 25,001 രൂ​​പ മു​​ത​​ൽ 1 ല​​ക്ഷം രൂ​​പ വ​​രെ: 2 രൂ​​പ + ജി​​എ​​സ്ടി, 1 ല​​ക്ഷം രൂ​​പ മു​​ത​​ൽ 2 ല​​ക്ഷം രൂ​​പ വ​​രെ: 6 രൂ​​പ + ജി​​എ​​സ്ടി., 2 ല​​ക്ഷം രൂ​​പ മു​​ത​​ൽ 5 ല​​ക്ഷം രൂ​​പ വ​​രെ: 10 രൂ​​പ + ജി​​എ​​സ്ടി എന്നിങ്ങനെയാണ് നിരക്ക്. പു​​തി​​യ മാ​​റ്റ​​ങ്ങ​​ൾ പ്ര​​ധാ​​ന​​മാ​​യും ബാ​​ധി​​ക്കു​​ന്ന​​ത് ഓ​​ൺ​ലൈ​​ൻ വ​​ഴി​​യു​​ള്ള ഉ​​യ​​ർ​​ന്ന തു​​ക​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ളെ​​യാ​​ണ്. ബാ​​ങ്ക് ശാ​​ഖ​​ക​​ൾ വ​​ഴി നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന ഐ​​എം​​പി​​എ​​സ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റ​​മി​​ല്ല.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *