LATEST NEWS ഫ്യുവൽ സ്റ്റേഷനുകളിൽ ഇനി മുതൽ വാഹന സർവീസും; ഐ.ഒ.സിയും മാരുതിയും കൈകോർക്കുന്നു Byadmin@brightbusinesskerala PublishedJanuary 14, 2026 മുംബൈ: തെരഞ്ഞെടുത്ത ഇന്ധന സ്റ്റേഷനുകളിൽ സർവീസ് സ്റ്റേഷൻ സ്ഥാപിക്കാൻ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും മാരുതിയും കൈകോർക്കുന്നു. മാരുതിയുടെ 5,780ലധികം സർവീസ് ടച്ച്‌പോയിന്റുകൾ ഇതിനായി കൂടുതൽ ശക്തിപ്പെടുത്തും.
LATEST NEWS March 14, 2026 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് പി. രാജീവ്