Bright Business Kerala

LATEST NEWS

ബ​യോ​മെ​ട്രി​ക് യു​പി​ഐ പേ​​മെ​ന്റ് സംവിധാനവുമായി ഫോ​ൺ​പേ​

ബ​യോ​മെ​ട്രി​ക് യു​പി​ഐ പേ​​മെ​ന്റ് സംവിധാനവുമായി ഫോ​ൺ​പേ​
  • PublishedFebruary 23, 2026

മുംബൈ: യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കാ​​​​യി, ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം അ​​​​ല്ലെ​​​​ങ്കി​​​​ൽ മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ലായി ഉപയോഗിക്കാവുന്ന ബ​​​​യോ​​​​മെ​​​​ട്രി​​​​ക് ഓ​​​​ഥ​​​​ന്‍റി​​​​ക്കേ​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ഫോ​​​​ൺ​​​​പേ. ഇ​​​​തി​​​​ലൂ​​​​ടെ 5,000 രൂ​​​​പയുടെ വ​​​​രെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ യു​​​​പി​​​​ഐ പി​​​​ൻ ഇ​​​​ല്ലാ​​​​തെ ന​​​​ട​​​​ത്താം. അതേസമയം ബ​​​​യോ​​​​മെ​​​​ട്രി​​​​ക് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ത്ത​​​​പ്പോ​​​​ൾ പി​​​​ൻ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​നുള്ള ഫാ​​​​ൾ ബാ​​​​ക്ക് സം​​​​വി​​​​ധാ​​​​ന​​​​വും ഉണ്ട്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *