Bright Business Kerala

LATEST NEWS

മൊബൈൽ റീചാർജ് ഇനി ചിലവേറും

മൊബൈൽ റീചാർജ് ഇനി ചിലവേറും
  • PublishedJanuary 10, 2026

മുംബൈ: രാജ്യത്ത് ടെലികോം മേഖലയിൽ കമ്പനികൾ വീണ്ടും നിരക്ക് വർധനക്കൊരുങ്ങുന്നതായി റിപ്പോട്ടുകൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ ഡാറ്റാ പ്ലാൻ നിരക്കുകൾ 10 മുതൽ 12 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2025 ജൂലൈയിൽ റീചാർജ് നിരക്കുകൾ 11 മുതൽ 23 ശതമാനം വരെ ഉയർത്തിയിരുന്നു. 18 മാസത്തിനിടെ രണ്ടാമതൊരു വർധനവ് കൂടി ഉണ്ടാ‌വുന്നതോടെ മൊബൈൽ റീചാർജ് പ്ലാനുകൾ കൂടുതൽ ചിലവേറിയതാകും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *