Bright Business Kerala

LATEST NEWS

പു​തി​യ സ്വ​ര്‍​ണ വാ​യ്പാ പ​ദ്ധ​തിയുമായി ആ​ക്‌​സി​സ് ബാ​ങ്ക്

പു​തി​യ സ്വ​ര്‍​ണ വാ​യ്പാ പ​ദ്ധ​തിയുമായി ആ​ക്‌​സി​സ് ബാ​ങ്ക്
  • PublishedFebruary 16, 2026

കൊ​​​​ച്ചി: ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക്, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം, സൂ​​​​ക്ഷ്മ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍​ക്ക് സു​​​​ര​​​​ക്ഷി​​​​ത ഓ​​​​വ​​​​ര്‍​ഡ്രാ​​​​ഫ്റ്റ് സൗ​​​​ക​​​​ര്യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന സ്വ​​​​ര്‍​ണ​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ള്‍​ക്ക് തു​​​​ട​​​​ക്ക് കു​​​​റി​​​​ച്ചു. കു​​​​റ​​​​ഞ്ഞ ഡോ​​​​ക്യു​​​​മെ​​​​ന്റേ​​​​ഷൻ, അ​​​​തി​​​​വേ​​​​ഗ പ്രോ​​​​സ​​​​സിം​​​​ഗ് എന്നിവയിലൂടെ വ്യ​​​​ക്തി​​​​ഗ​​​​ത സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്ക് സ്വ​​​​ര്‍​ണ ആ​​​​സ്തി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ലി​​​​ക്വി​​​​ഡി​​​​റ്റി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​തി​യ സ്വ​ര്‍​ണ വാ​യ്പാ പ​​​​ദ്ധ​​​​തി. അ​​​​ര്‍​ഹ​​​​ത​​​​യ്ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി 50,000 രൂ​​​​പ മു​​​​ത​​​​ല്‍ ഒ​​​​രു കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക. അ​​​​ത​​​ത് ​ദി​​​​വ​​​​സം​​​ത​​​​ന്നെ പ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഈ ​​​​പ​​​​ദ്ധ​​​​തി​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടു പ​​​​ണം ക്രെ​​​​ഡി​​​​റ്റ് ചെ​​​​യ്യും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *