LATEST NEWS ബയോമെട്രിക് യുപിഐ പേമെന്റ് സംവിധാനവുമായി ഫോൺപേ Byadmin@brightbusinesskerala PublishedFebruary 23, 2026 മുംബൈ: യുപിഐ ഇടപാടുകൾക്കായി, ഉപഭോക്താക്കൾക്ക് വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയലായി ഉപയോഗിക്കാവുന്ന ബയോമെട്രിക് ഓഥന്റിക്കേഷൻ അവതരിപ്പിച്ച് ഫോൺപേ. ഇതിലൂടെ 5,000 രൂപയുടെ വരെ ഇടപാടുകൾ യുപിഐ പിൻ ഇല്ലാതെ നടത്താം. അതേസമയം ബയോമെട്രിക് പ്രവർത്തിക്കാത്തപ്പോൾ പിൻ ഉപയോഗത്തിലേക്ക് മടങ്ങാനുള്ള ഫാൾ ബാക്ക് സംവിധാനവും ഉണ്ട്.
LATEST NEWS SUCCESS STORIES June 10, 2026 സാന്ത്വനത്തിന്റെ ജീവിതപാഠങ്ങളിൽ കരുതൽ വെളിച്ചം പകർന്ന് ഡോ. ബോബി സാറ തോമസ്