LATEST NEWS വരിക്കാരുടെ എണ്ണത്തിൽ മുന്നേറ്റം തുടർന്ന് വിഐ Byadmin@brightbusinesskerala PublishedApril 27, 2026 കൊച്ചി: വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധന കൈവരിച്ച് ടെലികോം സേവനദാതാക്കളായ വിഐ. കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മാത്രം മാര്‍ച്ചിൽ 27,082 വരിക്കാരാണു കൂടിയത്. മറ്റ് 14 സര്‍ക്കിളുകളിലും മികച്ച രീതിയില്‍ ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫെബ്രുവരിയില്‍ 15 സര്‍ക്കിളുകളിലായി വിഐ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
LATEST NEWS July 22, 2026 ബിസിനസ്സ് പ്രതിഭകൾക്ക് ആദരം, കൊച്ചിയിൽ ആവേശമായിബ്രൈറ്റ് ബിസിനസ് കേരള എക്സലൻസ് അവാർഡ്സ് 2026