Bright Business Kerala

LATEST NEWS

ച​​​രി​​​ത്ര​​​ നേട്ടം, 1455 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യവുമായി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്

ച​​​രി​​​ത്ര​​​ നേട്ടം, 1455 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യവുമായി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്
  • PublishedMay 7, 2026

കൊ​​​ച്ചി: ബാ​​​ങ്കി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യം നേടി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്. 2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1455.14 കോ​​​ടി രൂ​​​പയാണ് അ​​​റ്റാ​​​ദാ​​​യം നേ​​​ടി. 2024-25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ നേ​​​ടി​​​യ അ​​​റ്റാ​​​ദാ​​​യ​​​മാ​​​യ 1302.88 കോ​​​ടി രൂ​​​പ​​​യെ​​​ക്കാ​​​ൾ 11.69 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ടി​​​യ​​​ത്. എ​​​സ്ഐ​​​ബി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ബി​​​സി​​​ന​​​സാ​​​യ 2,23,620 കോ​​​ടി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ട​​​ത്തി. ബാ​​​ങ്കി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭ​​​മാ​​​യ 2,373 കോ​​​ടി രൂ​​​പ​​​യും നേ​​​ടാ​​​നാ​​​യി.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *