Bright Business Kerala

LATEST NEWS

കാർഗോയിൽ വളർച്ച നേടി സിയാൽ

കാർഗോയിൽ വളർച്ച നേടി സിയാൽ
  • PublishedMay 9, 2026

കൊച്ചി: കാ​​​ർ​​​ഗോ മേ​​​ഖ​​​ല​​​യി​​​ൽ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം. പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം സി​​​യാ​​​ൽ കൈ​​​വ​​​രി​​​ച്ച​​​ത്. 2025-26 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ സി​​​യാ​​​ൽ 72,178 മെ​​​ട്രി​​​ക് ട​​​ൺ കാ​​​ർ​​​ഗോ കൈ​​​കാ​​​ര്യം ചെ​​​യ്തു. ഇ​​​തി​​​ൽ 76 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​ർ​​​ഗോ​​​യാ​​​ണ്. ഇ​​​തോ​​​ടെ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 52.84 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട സ​​​മ​​​യ​​​ത്തും കൈ​​​വ​​​രി​​​ച്ച ഈ ​​​വ​​​ള​​​ർ​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര-​​​പ്രാ​​​ദേ​​​ശി​​​ക കാ​​​ർ​​​ഗോ ശൃം​​​ഖ​​​ല​​​ക​​​ളി​​​ലെ സി​​​യാ​​​ലി​​​ന്‍റെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ്രാ​​​ധാ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *